എന്റെ ടൂറ്റർ

പെണ്ണുങ്ങൾ അഞ്ചാറു പേരങ്ങനെ
ടൂറ്റുന്നുണ്ടേ
അന്തവും കുന്തവും ഇല്ലാതെ ടൂറ്ററിൽ
ലോല ഹൃദയമാം.. കേസരികൾ

അങ്ങിനെ അഞ്ചാറ്… വട്ടം തോണ്ടി
കുത്തി നിറക്കാര്മുണ്ടത്ര..

ഏഴുതി തള്ളി അങ്ങിനെ ഹോമിക്കുവാൻ എന്റെയി ടൂട്ടറിൽ
വല്ലതും ബാക്കി വയ്ക്കുമോ.. അവർ.

ചിരിയും ചിന്തയും എല്ലാം ഞാൻ
അങ്ങിനെ…. ടൂറ്റി നിറക്കയാൽ
ആരോടും. ഒന്നുമേ….. ചൊല്ലിടെണ്ടെന്നു. മൊഴിഞ്ഞു..
കാലമേ ചൊല്ലവതു.. ഞാൻ എന്ത്
ചെയ്തു…. അറിയില്ല….. സ്നേഹിക്കയാണി ലോകത്തു ഞാൻ
ടൂറ്റി എന്നും…… മരിക്കായാണ് എന്നും.

കോഡർ ടെക്കി

കർഷകൻ

ജനിച്ച നാൾ തോട്ടു  പണിയെടുക്കയാണി
കൃഷി  ഇടത്തിൽ  മഴ വരും കാറും കോളും

വരും വേനലും വരും…. എന്റെയീ സ്വപനങ്ങൾ
ഒലിച്ചു പോകയായ്   നിമിഷങ്ങൾ മാത്രയിൽ

കണ്ണീരൂ വറ്റാത്ത  ഉറവായായ്  ഉണരും..
എന്റെയീ സങ്കടം എന്നും

ചേർത്ത് പിടിക്കയാണി എന്റെ മക്കളെ
വിശന്നു തളർന്നു പോകുന്ന നിമിഷം

മരിക്കാൻ ഭയമില്ല, മരിച്ചാലും തീരുമോ
എന്റേയീ മക്കൾ തൻ ദുരിതം

രക്ഷപെടുക മക്കളെ നിങ്ങളെങ്കിലും
ഈ ദുരിത കയത്തിൽ……ഈ ഭൂമിയിൽ

ഇന്നലെയോളമെന്തന്നു അറിഞ്ഞീല
ഇനീ നാളെയുമെൻന്തെന്നു അറിഞ്ഞീല

എന്റെയീ കാർഷിക ജീവിതം